LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

A R Rahman

Web Desk 3 years ago
National

എ ആര്‍ റഹ്‌മാന്റെ പേരില്‍ കാനഡയില്‍ ഒരു സ്ട്രീറ്റ്‌

ജീവിതത്തില്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. കാനഡയിലെ മാര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, കനേഡിയന്‍ ജനത... എല്ലാവര്‍ക്കും നന്ദി

More
More
Web Desk 3 years ago
National

ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി എ ആര്‍ റഹ്‌മാന്‍

മക്കയിലുളള അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്ലാം എ ആര്‍ റഹ്‌മാനുമൊത്തുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'സിനിമാ സംഗീത സംവിധായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്‌മാന്‍ ഉംറ യാത്രക്കിടെ തങ്ങളുടെ ഹോട്ടലില്‍ ആതിഥേയത്വം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉംറ ദൈവം സ്വീകരിക്കട്ടെ' എന്നുമാണ് ഹക്കീമുല്‍ ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 3 years ago
Keralam

സി ബി ഐ തീം മ്യൂസിക് ചെയ്തത് എ ആര്‍ റഹ്മാനല്ല ഞാനാണ്- സംഗീത സംവിധായകന്‍ ശ്യാം

റഹ്മാന്‍ എനിക്ക് പ്രിയപ്പെട്ട കുട്ടിയാണ്. എന്റെ സംഗീത ജീവിതം ആരംഭിച്ച കാലത്ത് എനിക്ക് താങ്ങും തണലുമായിരുന്ന സുഹൃത്ത് ആര്‍ കെ ശേഖറിന്റെ മകന്‍. ആദ്യകാലത്ത് എന്റെ പല ഗാനങ്ങളിലും അന്ന് ദിലീപായിരുന്ന റഹ്മാന്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക് ഞാന്‍ സൃഷ്ടിച്ചതാണ്.

More
More
Entertainment Desk 3 years ago
Movies

എ ആര്‍ റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്‌

ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

More
More
Entertainment Desk 4 years ago
Music

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികള്‍ വാടക ഗര്‍ഭപാത്രത്തിനായി ശ്രമിക്കുകയും മിമി(കൃതി സനോണ്‍) എന്ന പെണ്‍കുട്ടിയെ ഡ്രൈവറായ ഭാനു(പങ്കജ് ത്രിപാഠി) വഴി കണ്ടെത്തുകയും ചെയ്യുന്നു.

More
More
Web Desk 4 years ago
Viral Post

എ. ആര്‍. റഹ്മാനെ അറിയില്ല, ഭാരത്‌ രത്ന കാലിലെ നഖത്തിന് തുല്യം; വീണ്ടും വിവാദ പരാമര്‍ശവുമായി നന്ദമൂരി ബാലകൃഷ്ണ

എ. ആര്‍. റഹ്മാന്‍ എന്നൊരാള്‍ ഓസ്‌കാര്‍ വാങ്ങിയതായി കേട്ടു. റഹ്മാന്‍ ആരാണെന്നുപോലും തനിക്കറിയില്ല. ഭാരത് രത്‌ന പുരസ്‌കാരമെല്ലാം തന്റെ അച്ഛന്‍ എന്‍ ടി ആറിന്റെ കാലിലെ നഖത്തിനുതുല്യമാണ്

More
More
National Desk 4 years ago
National

ബ്രിട്ടീഷ്‌ അക്കാദമി ഓഫ് ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍

ബാഫ്റ്റയുടെ ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍. നെറ്റ്ഫളിക്‌സിന്റെ പിന്തുണയോടെ ഇന്ത്യയിലെ സിനിമ, ടെലിവിഷന്‍, ഗെയിം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More